ക്രൂശിൽ
Krushil itha krushil ninnum ozukivarum
ക്രൂശിൽ, ഇതാ ക്രൂശിൽ നിന്നും ഒഴുകിവരും സ്നേഹം
യേശുനാഥൻ മറുവിലയായ്തൻ ജീവൻ തന്ന സ്നേഹം
1.നിർമ്മല ജീവരക്തത്താൽ പാപപരിഹാരം വരുത്തിയതാൽ (2) (എന്നും)
താതൻ സന്നിധിനമ്മെ പരിപൂർണ്ണരാക്കിടും മഹാപുരോഹിതൻ സ്നേഹം
ഇതാ! താൻ സ്വർഗ്ഗത്തിൽ അ അ അ......
2.പാടീടാം പ്രാണപ്രിയന്റെ നിസീമമാം നിത്യസ്നേഹത്തെ (2) (വേഗം)
മഹത്വവല്ലഭരാജൻ നമ്മെ ചേർക്കാൻവരും കാന്തനായി ഒരുങ്ങിനിന്നീടാം.
ഇതാ! താൻ വാതിൽക്കൽ അ അ അ......