• waytochurch.com logo
Song # 7501

Njanente kannukale uyarthidumഞാനെന്റെ കണ്ണുകളെ ഉയർത്തിടും


ഞാനെന്റെ കണ്ണുകളെ ഉയർത്തിടും വൻഗിരിയിൽ
ഉയരത്തിൻ നാഥൻ യാഹെൻ യഹോവ
അവനെന്നെ നടത്തിടുന്നു
1 വേദനയിൽ പരിശോധനയിൽ
ക്ലേശങ്ങളിൽ കൊടുങ്കാടുകളിൽ
അലയടിച്ചുയരും ആഴിയിൻ നടുവിൽ
അവനെന്നെ നടത്തിടുന്നു;-
2 നിനയാത്ത നിമിഷത്തിൽ അവൻ വരുമേ
ഞൊടിനേരത്തിൽ ലോകം ഭ്രമിച്ചീടുമേ
പരനോടുകൂടെ അനന്തതയിൽ നാം
അതിവേഗം പറന്നുയരും;-
3 മാറുകില്ലവനെന്നെ വിളിച്ചതിനാൽ
കൈവിടുകില്ലാ എന്നെ ഒരു നാളിലും
മാറ്റമില്ലാത്ത വാക്കുമാറാത്ത
വാഗ്ദത്തമുണ്ടെനിക്ക്;-

njanente kannukale uyarthidum van giriyil
uyarathin naadhan yaahen yahova
avanenne nadathidunnu
1 vedanayil parishodhanayil
kleshangalil kodunkaadukalil
alayadichuyarum aazhiyin naduvil
avanenne nadathidunnu;-
2 ninayatha nimishathil avan varume
njodi nerathil lokam bhramicheedume
paranodu koode ananthathayil naam
athivegam parannuyarum;-
3 maarukillavanenne vilichathinaal
kaividukillaa enne oru naalilum
maatamillaatha vaakkumaaraatha
vaagdathamundenikke;-


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com