സ്വർഗ്ഗത്തേക്കാൾ ഉന്നതനാകും കർ
Swargathekkal unnathanakum
സ്വർഗ്ഗത്തേക്കാൾ ഉന്നതനാകും കർത്താവാം ക്രിസ്തേശു
രാജരാജൻ ദൈവകുമാരൻ മനുഷ്യനായ് ജനിച്ചു
1.മനുഷ്യജന്മം എടുപ്പാനായ് യരുശലേമിൻ ബേത്ലേഹേമിൽ
മറിയയിൻ മകനായ് പിറന്നു
ദൈവകുഞ്ഞാടായവൻ പിറന്നു
ഒരുആട്ടിൻ തൊഴുത്തതിൽ കിടന്നു... ഇമ്മാനുവേൽ
ഹാലേലുയ ഹാലേലുയ ഹാലേലുയ ഹാലേലുയ
ഹാലേലുയ ഹാലേലുയ ഹാലേലുയ ഹാലേലുയ
2.ക്രിസ്തുരാജൻ ജനിച്ചപ്പോൾ ഒരു നക്ഷത്രം ഉദിച്ചുവല്ലോ
നമ്മുടെ ഇരുളാം ഹൃദയത്തിലും
വെളിച്ചമാം മശിഹാ ഉദിക്കട്ടെ
ഇന്നു വെളിച്ചമായി മശിഹാ ജനിക്കട്ടെ...ഇമ്മാനുവേൽ
ഹാലേലുയ ഹാലേലുയ ഹാലേലുയ ഹാലേലുയ
ഹാലേലുയ ഹാലേലുയ ഹാലേലുയ ഹാലേലുയ