• waytochurch.com logo
Song # 8162

Yeshu ullathamen jeevitham


1.യേശു ഉള്ളതാമെൻ ജീവിതം
ആശ നിറഞ്ഞതായി ജീവിതം
നാശത്തിൻ പാതയിൽ പോയ ഞാനും
വിശ്വസിച്ചേശുവിൽ ഭാഗ്ഗ്യവശാൽ
യേശു ഉള്ളതാമെൻ ജീവിതം
ആശ നിറഞ്ഞതായി ജീവിതം
2.സ്നേഹത്തിൻ സാഗരം തങ്ങിനിൽക്കുമീശൻ
കണ്ണുകളെ കാണുമൊരുന്നാൾ
ദുഃഖം സങ്കടം കരുമനകൾ നീക്കിഞാൻ (2)
ജീവിക്കുന്നാശയോടെ.
യേശു ഉള്ളതാമെൻ ജീവിതം
ആശ നിറഞ്ഞതായി ജീവിതം
3. ആണിപാടുള്ളതാം പാദങ്ങളിൽ വീണു
വണങ്ങുന്നു പ്രാണേശനെ
ത്രാണിയില്ലാത്ത ഈപ്രാണിയെയും സ്നേഹിച്ച (2)
കാരുണ്യം ഓർത്തുക്കൊണ്ടിന്നും.
യേശു ഉള്ളതാമെൻ ജീവിതം
ആശ നിറഞ്ഞതായി ജീവിതം


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com