ക്യാല് ആദിതാളം
Show Original MALAYALAM Lyrics
Translated from MALAYALAM to KANNADA
ക്യാല്‍ - ആദിതാളം
പല്ലവി
ഈ ചെറു പൈതങ്ങളെ (ലിനെ)
ഏറ്റുകൊള്‍ ഈശോ.
അനുപല്ലവി
പാരില്‍ ശിശുവായ് വന്ന
പരനേ രക്ഷാകരനേ - (ഈ..)
ചരണങ്ങള്‍
1. പണ്ടു ബാലരെ കൈയ്യി-ലെടുത്തനുഗ്രഹിച്ചോനേ
പല്ലവി
ഈ ചെറു പൈതങ്ങളെ (ലിനെ)
ഏറ്റുകൊള്‍ ഈശോ.
അനുപല്ലവി
പാരില്‍ ശിശുവായ് വന്ന
പരനേ രക്ഷാകരനേ - (ഈ..)
ചരണങ്ങള്‍
1. പണ്ടു ബാലരെ കൈയ്യി-ലെടുത്തനുഗ്രഹിച്ചോനേ