എന്റെ പാപം കഴുകാന്
Show Original MALAYALAM Lyrics
Translated from MALAYALAM to TAMIL
னொதின்க் புட் தெ ப்லூட் ஒஃப் ஜெஸுஸ்
1. എന്‍റെ പാപം കഴുകാന്‍
യേശുവിന്‍ രക്തം മാത്രം
എന്നെ പൂര്‍ണ്ണനാക്കുവാന്‍
യേശുവിന്‍ രക്തം മാത്രം
ഹാ വിലയേറിയ
ശുദ്ധമാക്കും നദി
വേറെ അറിയുന്നില്ല
യേശുവിന്‍ രക്തം മാത്രം
2. എന്നെ ശുദ്ധനാക്കുവാന്‍
യേശുവിന്‍ രക്തം മാത്രം
പാപക്ഷമ ലഭിപ്പാന്‍
യേശുവിന്‍ രക്തം മാത്രം (ഹാ..)
3. വേറെ വീണ്ടെടുപ്പില്ലാ
യേശുവിന്‍ രക്തം മാത്രം
പാപക്ഷമ ലഭിപ്പാന്‍
യേശുവിന്‍ രക്തം മാത്രം (ഹാ..)
4. ആശയും ആശ്വാസവും
യേശുവിന്‍ രക്തം മാത്രം
എന്‍റെ നീതി സര്‍വ്വവും
യേശുവിന്‍ രക്തം മാത്രം (ഹാ..)
1. എന്റെ പാപം കഴുകാന്‍
യേശുവിന്‍ രക്തം മാത്രം
എന്നെ പൂര്‍ണ്ണനാക്കുവാന്‍
യേശുവിന്‍ രക്തം മാത്രം
ഹാ വിലയേറിയ
ശുദ്ധമാക്കും നദി
വേറെ അറിയുന്നില്ല
യേശുവിന്‍ രക്തം മാത്രം
2. എന്നെ ശുദ്ധനാക്കുവാന്‍
യേശുവിന്‍ രക്തം മാത്രം
പാപക്ഷമ ലഭിപ്പാന്‍
യേശുവിന്‍ രക്തം മാത്രം (ഹാ..)
3. വേറെ വീണ്ടെടുപ്പില്ലാ
യേശുവിന്‍ രക്തം മാത്രം
പാപക്ഷമ ലഭിപ്പാന്‍
യേശുവിന്‍ രക്തം മാത്രം (ഹാ..)
4. ആശയും ആശ്വാസവും
യേശുവിന്‍ രക്തം മാത്രം
എന്‍റെ നീതി സര്‍വ്വവും
യേശുവിന്‍ രക്തം മാത്രം (ഹാ..)