നിത്യനായ യഹോവായേ
Show Original MALAYALAM Lyrics
Translated from MALAYALAM to TAMIL
குஇடெ மெ, ஒ, தொஉ க்ரெஅட் ஜெஹொவஹ்
8.7.8.7.4.7.
1. നിത്യനായ യഹോവായേ,
വനലോകത്തില്‍ കൂടെ
ബലഹീനനായ എന്നെ
നടത്തി താങ്ങേണമേ;
സ്വര്‍ഗ്ഗ അപ്പം
എനിക്കു തരേണമേ
2. നിത്യ പാറ തുറന്നിട്ടു
സൌഖ്യവെള്ളം തരിക;
അഗ്നിമേഘത്തൂണു കൊണ്ടു
വഴി എല്ലാം കാണിക്ക,
ബലവാനേ
രക്ഷ നീ ആകേണമേ
3. യോര്‍ദ്ദാനെ ഞാന്‍ കടക്കുമ്പോള്‍
ഭയം എല്ലാം മാറ്റുക
മരണം നീ ജയിച്ചിട്ടു
കാനാനില്‍ കൈക്കൊള്ളുക
നിന്നെ മാത്രം
ഞാന്‍ എന്നേയ്ക്കും സ്തുതിക്കും
8.7.8.7.4.7.
1. നിത്യനായ യഹോവായേ,
വനലോകത്തില്‍ കൂടെ
ബലഹീനനായ എന്നെ
നടത്തി താങ്ങേണമേ;
സ്വര്‍ഗ്ഗ അപ്പം
എനിക്കു തരേണമേ
2. നിത്യ പാറ തുറന്നിട്ടു
സൌഖ്യവെള്ളം തരിക;
അഗ്നിമേഘത്തൂണു കൊണ്ടു
വഴി എല്ലാം കാണിക്ക,
ബലവാനേ
രക്ഷ നീ ആകേണമേ
3. യോര്‍ദ്ദാനെ ഞാന്‍ കടക്കുമ്പോള്‍
ഭയം എല്ലാം മാറ്റുക
മരണം നീ ജയിച്ചിട്ടു
കാനാനില്‍ കൈക്കൊള്ളുക
നിന്നെ മാത്രം
ഞാന്‍ എന്നേയ്ക്കും സ്തുതിക്കും