മോദമതി മോദമോദം എന്ന രീതി
Show Original MALAYALAM Lyrics
Translated from MALAYALAM to TELUGU
'മോദമതി മോദമോദം' എന്ന രീതി
പല്ലവി
നല്ലവനാം മനുവേലനേ
കല്ലിന്നിടുമ്പോള്‍
ഉല്ലാസമായെഴുന്നള്ളേണം
അനുപല്ലവി
കര്‍ത്തനേ നിന്‍ കീര്‍ത്തിയെന്നും
പാര്‍ത്തലത്തില്‍ ഉയര്‍ത്തീടാന്‍
ആര്‍ത്തമോദം പണിയുന്നീ
ആലയത്തെ സ്വീകരിക്ക.
ചരണങ്ങള്‍
1. ദൈവനാമ മഹത്വത്തിനായ്
ഏവരും ചെമ്മെ
കാത്തിരിക്കട്ടീ ഭവനത്തില്‍
യേശുവേ ഈ ആലയത്തി-
ലാശയോടെ പ്രാര്‍ഥിക്കുക്കുമ്പോള്‍
ആശിഷമരുള്‍ക പാപ-
ലേശം നീങ്ങി മോദം ചേരാന്‍ (നല്ലവ..)
2. പാപഭാരം വഹിക്കുന്നോരെ
താപമകറ്റി
മോദമേകട്ടെന്നുമീ സ്ഥലം;
ദൈവദാസര്‍ ഇവിടെ നിന്‍
ശുദ്ധനാമം ഘോഷിക്കുമ്പോള്‍
ക്രിസ്തുനാമം ജയത്തിന്നായ്
അത്ഭുതങ്ങള്‍ ചെയ്തീടേണം (നല്ലവ..)
3. ദാസര്‍ നിന്നെ ഭക്ത്യാതേടുമ്പോള്‍
അതിശയമായ്
ആവസിക്ക ഈ ഭവനത്തില്‍
ബാലര്‍ നിന്നെ സ്തുതിക്കുന്ന
'ഹോശന്നാ' എന്നുള്ള ശബ്ദം
'ഹല്ലേലൂയ്യാ' എന്നതൊപ്പം
എന്നും ഉയരട്ടിവിടെ (നല്ലവ..)
പല്ലവി
നല്ലവനാം മനുവേലനേ
കല്ലിന്നിടുമ്പോള്‍
ഉല്ലാസമായെഴുന്നള്ളേണം
അനുപല്ലവി
കര്‍ത്തനേ നിന്‍ കീര്‍ത്തിയെന്നും
പാര്‍ത്തലത്തില്‍ ഉയര്‍ത്തീടാന്‍
ആര്‍ത്തമോദം പണിയുന്നീ
ആലയത്തെ സ്വീകരിക്ക.
ചരണങ്ങള്‍
1. ദൈവനാമ മഹത്വത്തിനായ്
ഏവരും ചെമ്മെ
കാത്തിരിക്കട്ടീ ഭവനത്തില്‍
യേശുവേ ഈ ആലയത്തി-
ലാശയോടെ പ്രാര്‍ഥിക്കുക്കുമ്പോള്‍
ആശിഷമരുള്‍ക പാപ-
ലേശം നീങ്ങി മോദം ചേരാന്‍ (നല്ലവ..)
2. പാപഭാരം വഹിക്കുന്നോരെ
താപമകറ്റി
മോദമേകട്ടെന്നുമീ സ്ഥലം;
ദൈവദാസര്‍ ഇവിടെ നിന്‍
ശുദ്ധനാമം ഘോഷിക്കുമ്പോള്‍
ക്രിസ്തുനാമം ജയത്തിന്നായ്
അത്ഭുതങ്ങള്‍ ചെയ്തീടേണം (നല്ലവ..)
3. ദാസര്‍ നിന്നെ ഭക്ത്യാതേടുമ്പോള്‍
അതിശയമായ്
ആവസിക്ക ഈ ഭവനത്തില്‍
ബാലര്‍ നിന്നെ സ്തുതിക്കുന്ന
'ഹോശന്നാ' എന്നുള്ള ശബ്ദം
'ഹല്ലേലൂയ്യാ' എന്നതൊപ്പം
എന്നും ഉയരട്ടിവിടെ (നല്ലവ..)