• waytochurch.com logo
  • Song - 13112 : എന്നെ ഞാന് സമര്പ്പിക്കുന്നു നാഥാ (CSI-Kerla-547) Lyrics - CSI-Kerala

  • Quick search
  • എന്നെ ഞാന്‍ സമര്‍പ്പിക്കുന്നു - നാഥാ
    നിന്നില്‍ ഞാന്‍ ചാരിടുന്നു
    എന്നെ നിന്‍ പൈതലാക്കി
    എന്നും നയിച്ചീടേണം (എന്നെ..)

    വചനസുധാരസത്താല്‍
    വീണ്ടെടുത്തെന്നെയും നീ
    വിളികേട്ടു ഞാനണഞ്ഞു
    വിശുദ്ധമായെന്‍ ഹൃദയം (എന്നെ..)

    വരവിനായ് കാത്തിരിക്കും
    വചനമെന്നാത്മബലം
    തിരുഹിതം ചെയ്തിടുവാന്‍
    വരമരുളീടുകെന്നും (എന്നെ..)

    Language:Malayalam | Album:CSI-Kerala | 52 | Write Comment
  • Post new Lyric | See Tips | Latest | Top Views | Songs List | mostviewed | Total Hits: 5565033
  • title
  • Name :
  • E-mail :
  • Type

© 2018 Waytochurch.com