എന്നെ ഞാന് സമര്പ്പിക്കുന്നു നാഥാ
Show Original MALAYALAM Lyrics
Translated from MALAYALAM to TELUGU
എന്നെ ഞാന് സമര്പ്പിക്കുന്നു - നാഥാ
നിന്നില്‍ ഞാന്‍ ചാരിടുന്നു
എന്നെ നിന്‍ പൈതലാക്കി
എന്നും നയിച്ചീടേണം (എന്നെ..)
വചനസുധാരസത്താല്‍
വീണ്ടെടുത്തെന്നെയും നീ
വിളികേട്ടു ഞാനണഞ്ഞു
വിശുദ്ധമായെന്‍ ഹൃദയം (എന്നെ..)
വരവിനായ് കാത്തിരിക്കും
വചനമെന്നാത്മബലം
തിരുഹിതം ചെയ്തിടുവാന്‍
വരമരുളീടുകെന്നും (എന്നെ..)
നിന്നില്‍ ഞാന്‍ ചാരിടുന്നു
എന്നെ നിന്‍ പൈതലാക്കി
എന്നും നയിച്ചീടേണം (എന്നെ..)
വചനസുധാരസത്താല്‍
വീണ്ടെടുത്തെന്നെയും നീ
വിളികേട്ടു ഞാനണഞ്ഞു
വിശുദ്ധമായെന്‍ ഹൃദയം (എന്നെ..)
വരവിനായ് കാത്തിരിക്കും
വചനമെന്നാത്മബലം
തിരുഹിതം ചെയ്തിടുവാന്‍
വരമരുളീടുകെന്നും (എന്നെ..)