• waytochurch.com logo
Song # 13112

എന്നെ ഞാന് സമര്പ്പിക്കുന്നു നാഥാ CSIKerla547


എന്നെ ഞാന്‍ സമര്‍പ്പിക്കുന്നു - നാഥാ
നിന്നില്‍ ഞാന്‍ ചാരിടുന്നു
എന്നെ നിന്‍ പൈതലാക്കി
എന്നും നയിച്ചീടേണം (എന്നെ..)

വചനസുധാരസത്താല്‍
വീണ്ടെടുത്തെന്നെയും നീ
വിളികേട്ടു ഞാനണഞ്ഞു
വിശുദ്ധമായെന്‍ ഹൃദയം (എന്നെ..)

വരവിനായ് കാത്തിരിക്കും
വചനമെന്നാത്മബലം
തിരുഹിതം ചെയ്തിടുവാന്‍
വരമരുളീടുകെന്നും (എന്നെ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com