• waytochurch.com logo
Song # 17746

നന്മ മാത്രമേ നന്മ മാത്രമേ

Nanma Maatrame


Show Original TAMIL Lyrics

Translated from TAMIL to HINDI


nanma maatrame
നന്മ മാത്രമേ നന്മ മാത്രമേ
നന്മയല്ലതോന്നുമേ നീ ചെയ്കയില്ല
എന്ത് ഭാവിചെന്നാലും എന്ത് സഹിചെന്നാലും
എല്ലാ യേശുവേ നന്മാക്കയിട്ടല്ലോ
നീ മാത്രമേ (3) എന്‍ ആത്മസഖി
എന്റെ യേശുവേ എന്റെ ജീവനെ
എന്റെ ആശയെ നീ ഒന്ന് മാത്രമേ (2)
നിനെ സ്നേഹിക്കും നിന്റെ ദാസന്
നന്മയല്ലതോന്നുമേ നീ ചെയ്തീടുമോ
എന്നെ പേര്‍ ചൊല്ലി വിളിചീടുവാന്‍
കൃപതോന്നി എന്നതിനാല്‍ ഞാന്‍ ഭാഗ്യവാന്‍
പരിശോധനകള്‍ മനോവേധനകള്‍
ഭയമേരും വിധമെന്നില്‍ വന്നിടുമ്പോള്‍
തരി പോലും കുറവില്ലാ സ്നേഹമെന്നില്‍
ചൊരിഞ്ഞിടും നാഥന്‍ പോക്കുവഴിയും തരും
ദോഷം മാത്രമേ ഈ ലോകം തരു
ദോഷമായിട്ടൊന്നും പ്രിയന്‍ ചെയ്കയില്ല
എന്റെ യേശുവേ എന്റെ പ്രാണനെ
നന്മ ചെയ്വാന്‍ എനിക്കും നീ കൃപ നല്കുകെ
എന്റെ ശോധനകള്‍ എന്റെ വേദനകള്‍
എന്റെ സങ്കടങ്ങള്‍ എല്ലാം നീങ്ങിടുമേ
എന്റെ കാന്തനെ എന്റെ നാഥനെ
എന്‍ മണാളനെ വേഗം വന്നീടനെ
sorry no related lyrics.


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com