• waytochurch.com logo
Song # 20139

seabhayerum nateannuntatu kaname dure visvasattal ശോഭയേറും നാടൊന്നുണ്ടതു കാണാമേ ദൂരെ വിശ്വാസത്താല്


ശോഭയേറും നാടൊന്നുണ്ടതു കാണാമേ ദൂരെ വിശ്വാസത്താല്‍
താതന്‍ വാസം നമുക്കൊരുക്കി നില്‍ക്കുണ്ടക്കരെ കാത്തതാല്‍


വേഗം നാം ചേര്‍ന്നിടും ഭംഗിയേറിയ ആ തീരത്തു്
1

നാം ആ ശോഭനനാട്ടില്‍ പാടും വാഴ്ത്തപ്പെട്ടോരുടെ സംഗീതം
ഖേദം രോദനമങ്ങില്ലല്ലോ നിത്യം സൌഭ്യാഗ്യമാത്മാക്കള്‍ക്കു്
2
സ്നേഹമാം സ്വര്‍ഗ്ഗതാതനുടെ സ്നേഹദാനത്തിനും നാള്‍ക്കുനാള്‍
വീഴ്ചയെന്യേ തരും നന്മയ്ക്കും കാഴ്ചയായി നാം സ്തോത്രം പാടും

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com