ശോഭയേറും നാടൊന്നുണ്ടതു കാണാമേ ദൂരെ വിശ്വാസത്താല്
seabhayerum nateannuntatu kaname dure visvasattal
Show Original MALAYALAM Lyrics
Translated from MALAYALAM to TELUGU
ശോഭയേറും നാടൊന്നുണ്ടതു കാണാമേ ദൂരെ വിശ്വാസത്താല്‍
താതന്‍ വാസം നമുക്കൊരുക്കി നില്‍ക്കുണ്ടക്കരെ കാത്തതാല്‍
വേഗം നാം ചേര്‍ന്നിടും ഭംഗിയേറിയ ആ തീരത്തു്
1
നാം ആ ശോഭനനാട്ടില്‍ പാടും വാഴ്ത്തപ്പെട്ടോരുടെ സംഗീതം
ഖേദം രോദനമങ്ങില്ലല്ലോ നിത്യം സൌഭ്യാഗ്യമാത്മാക്കള്‍ക്കു്
2
സ്നേഹമാം സ്വര്‍ഗ്ഗതാതനുടെ സ്നേഹദാനത്തിനും നാള്‍ക്കുനാള്‍
വീഴ്ചയെന്യേ തരും നന്മയ്ക്കും കാഴ്ചയായി നാം സ്തോത്രം പാടും