ശോകമൂകമാകുമെന് മനസ്സിന്റെ വീഥിയില്
seakamukamakumen manas sin re vithiyil
Show Original MALAYALAM Lyrics
Translated from MALAYALAM to TAMIL
ശോകമൂകമാകുമെന്‍ മനസ്സിന്റെ വീഥിയില്‍
കരുണ തന്‍ വര്‍ഷമായ് ആര്‍ദ്രത തോന്നണേ
നൈവേദ്യമേകിടാന്‍ അനുതാപവേളയില്‍
അനുവാദമേകുമോ അലിവിന്‍റെ നായകാ (ശോക..)
1
ഇരുള്‍ വന്നു മൂടുമെന്‍ ഏകാന്ത യാത്രയില്‍
അരുതാത്തതൊക്കെയും അറിയാതെ ചെയ്തുപോയ് (2)
ക്ഷമിക്കുവാനാകുമോ എന്നോടെന്‍ ദൈവമേ
ശിക്ഷയേതുമേല്‍ക്കുവാന്‍ അരികിലായ് നില്‍പ്പു ഞാന്‍ (ശോക..)
2
നൊന്തു നീറുമെന്‍റെയീ ആശയറ്റ ജീവിതം
കാഴ്ചയായി വെച്ചിടാം കനിവു തോന്നിയേല്ക്കണേ (2)
പാപിയാണെങ്കിലും അനുതാപിയാണു ഞാന്‍
അകതാരില്‍ നിന്നുമീ ആത്മീയ യാചന (ശോക..)
കരുണ തന്‍ വര്‍ഷമായ് ആര്‍ദ്രത തോന്നണേ
നൈവേദ്യമേകിടാന്‍ അനുതാപവേളയില്‍
അനുവാദമേകുമോ അലിവിന്‍റെ നായകാ (ശോക..)
1
ഇരുള്‍ വന്നു മൂടുമെന്‍ ഏകാന്ത യാത്രയില്‍
അരുതാത്തതൊക്കെയും അറിയാതെ ചെയ്തുപോയ് (2)
ക്ഷമിക്കുവാനാകുമോ എന്നോടെന്‍ ദൈവമേ
ശിക്ഷയേതുമേല്‍ക്കുവാന്‍ അരികിലായ് നില്‍പ്പു ഞാന്‍ (ശോക..)
2
നൊന്തു നീറുമെന്‍റെയീ ആശയറ്റ ജീവിതം
കാഴ്ചയായി വെച്ചിടാം കനിവു തോന്നിയേല്ക്കണേ (2)
പാപിയാണെങ്കിലും അനുതാപിയാണു ഞാന്‍
അകതാരില്‍ നിന്നുമീ ആത്മീയ യാചന (ശോക..)