ശ്രീയേശു നാഥാ വാഴും നീ ഹൃത്തില്
sriyesu natha valum ni hrttil
Show Original MALAYALAM Lyrics
Translated from MALAYALAM to BENGALI
ശ്രീയേശു നാഥാ വാഴും നീ ഹൃത്തില്‍
അറിയേണം നീയേ ദേവാ
എന്നുള്ളില്‍ വാഴാന്‍ എന്‍ നോവിലലിയാന്‍
നീ കൂടെ വന്നാല്‍ ഞാനും ധന്യ
ഓ.. ഓ.. ഓ.. (ശ്രീയേശു..)
1
ത്രിത്വൈക ദൈവമേ നീയെന്‍റെ ചാരേ
കാണുന്നു കാവലായി
വീഴാതെ നോവാതെ മാറില്‍ ചാഞ്ഞ്
രാരിരം കുഞ്ഞാടായി
പൊന്നാരം ഞാനേ മിന്നാരം ഞാനേ
നീയെന്‍റെ ഇടയനല്ലോ
നിത്യം കാക്കുന്ന നാഥനല്ലോ (ശ്രീയേശു..)
2
ഈ ലോക നാഥനേ ഏകുന്നു നീയേ
രക്ഷയെ ദാനമായി
ഉള്ളാലെ ഒരുങ്ങി കുഞ്ഞായ് മാറി
ജീവിക്കും മക്കളായി
ജീവനും നീയേ ഉത്ഥാളന്‍ നീയേ
നീയെന്‍റെ രക്ഷയല്ലോ
നിത്യം ജീവിക്കും ദൈവമല്ലോ (ശ്രീയേശു..)
അറിയേണം നീയേ ദേവാ
എന്നുള്ളില്‍ വാഴാന്‍ എന്‍ നോവിലലിയാന്‍
നീ കൂടെ വന്നാല്‍ ഞാനും ധന്യ
ഓ.. ഓ.. ഓ.. (ശ്രീയേശു..)
1
ത്രിത്വൈക ദൈവമേ നീയെന്‍റെ ചാരേ
കാണുന്നു കാവലായി
വീഴാതെ നോവാതെ മാറില്‍ ചാഞ്ഞ്
രാരിരം കുഞ്ഞാടായി
പൊന്നാരം ഞാനേ മിന്നാരം ഞാനേ
നീയെന്‍റെ ഇടയനല്ലോ
നിത്യം കാക്കുന്ന നാഥനല്ലോ (ശ്രീയേശു..)
2
ഈ ലോക നാഥനേ ഏകുന്നു നീയേ
രക്ഷയെ ദാനമായി
ഉള്ളാലെ ഒരുങ്ങി കുഞ്ഞായ് മാറി
ജീവിക്കും മക്കളായി
ജീവനും നീയേ ഉത്ഥാളന്‍ നീയേ
നീയെന്‍റെ രക്ഷയല്ലോ
നിത്യം ജീവിക്കും ദൈവമല്ലോ (ശ്രീയേശു..)