മകനേ നിന്റെ ദൈവം ഞാന്
makane nin re daivam nan
Show Original MALAYALAM Lyrics
Translated from MALAYALAM to KANNADA
മകനേ നിന്റെ ദൈവം ഞാന്‍
സ്നേഹദൈവം ഞാന്‍
നിന്‍റെ വരവ് കാത്തിരിപ്പൂ ഞാന്‍ (2)
മകനേ..
1
നിന്‍റെ മനസ്സിനുള്ളില്‍ ആഴമായ്
വിങ്ങും മുറിവുകള്‍ ഞാന്‍ മായ്ച്ചിടാം
എന്‍റെ അനുഗ്രഹത്തിന്‍ കൈകളാല്‍
നിന്നെ എന്‍ മാറിലായ് ചേര്‍ത്തിടാം
ഇനി എന്‍ ചാരെ നീ വന്നു വാസമാക്കാന്‍
തെല്ലും വൈകിടരുതേ മകനേ
മകനേ..
2
മനം തുടിച്ചിടുന്നു ദാഹമാല്‍
നിന്‍റെ പുഞ്ചിരിക്കും മുഖം കാണുവാന്‍
നീ അറിഞ്ഞിടുന്നോ പൈതലേ
ഞാന്‍ അനുഭവിക്കും നൊമ്പരം
എന്നില്‍ നിന്നും എത്രയോ
ദൂരെ ദൂരെ നീങ്ങി നീ
ഇന്നും കാത്തിരിപ്പൂ ഞാന്‍ സ്നേഹമായ് (മകനേ..)
സ്നേഹദൈവം ഞാന്‍
നിന്‍റെ വരവ് കാത്തിരിപ്പൂ ഞാന്‍ (2)
മകനേ..
1
നിന്‍റെ മനസ്സിനുള്ളില്‍ ആഴമായ്
വിങ്ങും മുറിവുകള്‍ ഞാന്‍ മായ്ച്ചിടാം
എന്‍റെ അനുഗ്രഹത്തിന്‍ കൈകളാല്‍
നിന്നെ എന്‍ മാറിലായ് ചേര്‍ത്തിടാം
ഇനി എന്‍ ചാരെ നീ വന്നു വാസമാക്കാന്‍
തെല്ലും വൈകിടരുതേ മകനേ
മകനേ..
2
മനം തുടിച്ചിടുന്നു ദാഹമാല്‍
നിന്‍റെ പുഞ്ചിരിക്കും മുഖം കാണുവാന്‍
നീ അറിഞ്ഞിടുന്നോ പൈതലേ
ഞാന്‍ അനുഭവിക്കും നൊമ്പരം
എന്നില്‍ നിന്നും എത്രയോ
ദൂരെ ദൂരെ നീങ്ങി നീ
ഇന്നും കാത്തിരിപ്പൂ ഞാന്‍ സ്നേഹമായ് (മകനേ..)