കാല്വരി മലമുകളില്
kal vari malamukalil? ?
Show Original MALAYALAM Lyrics
കാല്‍വരി മലമുകളില്‍
ക്രൂശിച്ചു നാഥനെ അവര്‍ (2)
താതന്‍ മാനവ രക്ഷയ്ക്കായ്
ക്രൂശിന്മേല്‍ യാഗമായ് (2)
നിനക്കായ് അല്ലയോ
സര്‍വ്വതും സഹിച്ചതും (2)
കാല്‍വരി മലമുകളില്
1
കാല്‍വരി മലമുകളില്‍
കാണുന്നു നാഥാ നിന്‍ മുഖം (2)
ഇരുവര്‍ നടുവില്‍ മരക്കുരിശില്‍
സ്നേഹനാഥനെ കാണൂ നീ (2) (നിനക്കായ്..)
2
കാല്‍വരി മലമുകളില്‍
കേള്‍ക്കുന്നു നാഥാ നിന്‍ സ്വരം (2)
ദാഹജലം നല്‍കുവാനായ്
ശാന്തനായ് കേഴുന്നു (2) (നിനക്കായ്..)
ೞ್ರೊಮ್: ಪಸ್ಸಿಒನ್ ವೀಕ್ ಸೊನ್ಗ್ಸ್
Translated from MALAYALAM to KANNADA
കാല്‍വരി മലമുകളില്‍
ക്രൂശിച്ചു നാഥനെ അവര്‍ (2)
താതന്‍ മാനവ രക്ഷയ്ക്കായ്
ക്രൂശിന്മേല്‍ യാഗമായ് (2)
നിനക്കായ് അല്ലയോ
സര്‍വ്വതും സഹിച്ചതും (2)
കാല്‍വരി മലമുകളില്
1
കാല്‍വരി മലമുകളില്‍
കാണുന്നു നാഥാ നിന്‍ മുഖം (2)
ഇരുവര്‍ നടുവില്‍ മരക്കുരിശില്‍
സ്നേഹനാഥനെ കാണൂ നീ (2) (നിനക്കായ്..)
2
കാല്‍വരി മലമുകളില്‍
കേള്‍ക്കുന്നു നാഥാ നിന്‍ സ്വരം (2)
ദാഹജലം നല്‍കുവാനായ്
ശാന്തനായ് കേഴുന്നു (2) (നിനക്കായ്..)
ೞ್ರೊಮ್: ಪಸ್ಸಿಒನ್ ವೀಕ್ ಸೊನ್ಗ್ಸ್