കര്ത്താവേ കൃപ ചെയ്യണമേ മഹിതമതാം നിന് ഹാശായാല്
kar ttave krpa ceyyaname mahitamatam nin hasayal
Show Original MALAYALAM Lyrics
Translated from MALAYALAM to TAMIL
കര്‍ത്താവേ കൃപ ചെയ്യണമേ മഹിതമതാം നിന് ഹാശായാല്‍
നിന്‍ ഹാശായില്‍ ചേര്‍ന്നടിയാര്‍ നേടണമവകാശം രാജ്യേ
ദേവാ ദയയുണ്ടാകേണം നാഥാ കൃപ തോന്നേണമന്‍പായ്
1
മറിയം തരുസവിധേ ചെന്നു ഗോഗുല്‍ത്തായില്‍ തല താങ്ങി
സങ്കട ദയനീയധ്വനിയോടേകാത്മജനെ പ്രതി കേണാള്‍
തരുവില്‍ തൂക്കിയ സുതനെക്കണ്ടതിദുഃഖം കണ്ണീര്‍ ചിന്തി
ഇടറിയ സങ്കടനാദത്തോടെബറായിലേവം ചൊന്നാള്‍
സഖികളുമവളൊപ്പം കേണൂ കഷ്ടതയും വ്യഥയും പൂണ്ടു

2
നിലവിളിയൊടു മറിയാം ചൊന്നാള്‍ മൂകപ്രതികളിളകുന്നു
മകനേ!! നാലതിരും ചുറ്റി തിരുവധമെന്ന വിരുന്നിന്നായ്
സകലരെയും ചേര്‍പ്പാന്‍ നാഥാ ഗരുഡത്വമെനിക്കാരേകി?
നിന്‍ കബറേറ്റത്താലിന്നാള്‍ കേഴുന്നേന്‍ മോദിക്കുന്നേന്‍
വിഗതസമൂഹത്താല്‍ ദുഃഖം രക്ഷിതസഭയാലാനന്ദം
നിന്‍ കല്ലറ മണവറ തുല്യം മകനേ നീയതില്‍ മണവാളന്‍
മൃതി പൂണ്ടോര്‍ തോഴന്മാരായ് വാനവരൊപ്പം വാഴുന്നു

3
കേണോതീ മറിയാം