കര കവിഞ്ഞൊഴുകും കരുണയിന് കരങ്ങള്
kara kavinnealukum karunayin karannal
Show Original MALAYALAM Lyrics
Translated from MALAYALAM to BENGALI
കര കവിഞ്ഞൊഴുകും കരുണയിന് കരങ്ങള്‍
ഭൂമിയില്‍ ആരുടെത്?
ആകുലമാം ലോകത്തില്‍ അനുദിനവും ശാന്തി തരും
ചൈതന്യമാരുടെത്? (2)
എന്‍ മനമേ നീ പറയൂ
നിന്‍റെ ജീവന്‍റെ ജീവനേത്? (2)
1
പ്രാര്‍ത്ഥന കേള്‍ക്കും അനുഗ്രഹമരുളും
ദാനങ്ങളാരുടെത്?
കാല്‍വരി മലയില്‍ നിന്നും ഒഴുകി വരും രുധിരത്തിന്‍
രോദനമാരുടെത്? (2) (എന്‍ മനമേ നീ..)
2
സുരസുഖമഖിലം മനുജന് ചൊരിയും
ദാനങ്ങളാരുടെത്?
ബെതലെഹേം പുല്‍ക്കൂട്ടില്‍ മാനുഷനിന്‍ മകനായി
ജീവിതമാരുടെത്? (2) (എന്‍ മനമേ നീ..)
ഭൂമിയില്‍ ആരുടെത്?
ആകുലമാം ലോകത്തില്‍ അനുദിനവും ശാന്തി തരും
ചൈതന്യമാരുടെത്? (2)
എന്‍ മനമേ നീ പറയൂ
നിന്‍റെ ജീവന്‍റെ ജീവനേത്? (2)
1
പ്രാര്‍ത്ഥന കേള്‍ക്കും അനുഗ്രഹമരുളും
ദാനങ്ങളാരുടെത്?
കാല്‍വരി മലയില്‍ നിന്നും ഒഴുകി വരും രുധിരത്തിന്‍
രോദനമാരുടെത്? (2) (എന്‍ മനമേ നീ..)
2
സുരസുഖമഖിലം മനുജന് ചൊരിയും
ദാനങ്ങളാരുടെത്?
ബെതലെഹേം പുല്‍ക്കൂട്ടില്‍ മാനുഷനിന്‍ മകനായി
ജീവിതമാരുടെത്? (2) (എന്‍ മനമേ നീ..)