israyele stuticcituka rajadhirajan elunnallunnu ഇസ്രായേലേ സ്തുതിച്ചിടുക രാജാധിരാജന് എഴുന്നള്ളുന്നു
ഇസ്രായേലേ സ്തുതിച്ചിടുക രാജാധിരാജന് എഴുന്നള്ളുന്നു (2)
വിനീതനായ് യേശുനാഥന്‍ നിന്നെത്തേടി അണഞ്ഞിടുന്നു
കരഘോഷമോടെ സ്തുതിച്ചിടുവിന്‍ ഹല്ലേലുയാ ഗീതി പാടിടുവിന്‍
ഓര്‍ശ്ലേമിന്‍ രക്ഷകനായവന് ദാവീദിന് പുത്രനെ വാഴ്ത്തുവിന്‍
(ഇസ്രായേലേ..)
1
പാപിക്കും രോഗിക്കും സൌഖ്യവുമായ് അന്ധനും ബധിരനും മോചനമായ്
തളര്‍ന്നു പോയ മനസ്സുകളില്‍ പുതു ഉത്ഥാനത്തിന് ജീവനായ്
പാപിനി മറിയത്തെപ്പോലെ നീ പാപങ്ങളേറ്റു ചൊല്ലീടുകില്‍
ജീവന് നിന്നില്‍ ചൊരിഞ്ഞിടും കണ്മണിയായ് കാത്തിടും
(ഇസ്രായേലേ..)
2
സ്നേഹം മാത്രം പകര്‍ന്നിടാന്‍ ജീവന് പോലും നല്കിടും
ഹൃദയങ്ങള്‍ക്ക് ശാന്തിയായ് കരുണാമയന്‍ വന്നിടും
സക്കേവൂസിനെപ്പോലെ നീ ഈശോ നാഥനില്‍ ചേര്‍ന്നിടുകില്‍
കുറവുകളെല്ലാം ഏറ്റെടുക്കും ജീവിതം ശോഭനമാക്കിടും
(ഇസ്രായേലേ..)