ഇസ്രായേലേ സ്തുതിച്ചിടുക രാജാധിരാജന് എഴുന്നള്ളുന്നു
israyele stuticcituka rajadhirajan elunnallunnu
Show Original MALAYALAM Lyrics
Translated from MALAYALAM to TAMIL
ഇസ്രായേലേ സ്തുതിച്ചിടുക രാജാധിരാജന് എഴുന്നള്ളുന്നു (2)
വിനീതനായ് യേശുനാഥന്‍ നിന്നെത്തേടി അണഞ്ഞിടുന്നു
കരഘോഷമോടെ സ്തുതിച്ചിടുവിന്‍ ഹല്ലേലുയാ ഗീതി പാടിടുവിന്‍
ഓര്‍ശ്ലേമിന്‍ രക്ഷകനായവന്‍ ദാവീദിന്‍ പുത്രനെ വാഴ്ത്തുവിന്‍
(ഇസ്രായേലേ..)
1
പാപിക്കും രോഗിക്കും സൌഖ്യവുമായ് അന്ധനും ബധിരനും മോചനമായ്
തളര്‍ന്നു പോയ മനസ്സുകളില്‍ പുതു ഉത്ഥാനത്തിന്‍ ജീവനായ്
പാപിനി മറിയത്തെപ്പോലെ നീ പാപങ്ങളേറ്റു ചൊല്ലീടുകില്‍
ജീവന്‍ നിന്നില്‍ ചൊരിഞ്ഞിടും കണ്മണിയായ് കാത്തിടും
(ഇസ്രായേലേ..)
2
സ്നേഹം മാത്രം പകര്‍ന്നിടാന്‍ ജീവന്‍ പോലും നല്‍കിടും
ഹൃദയങ്ങള്‍ക്ക് ശാന്തിയായ് കരുണാമയന്‍ വന്നിടും
സക്കേവൂസിനെപ്പോലെ നീ ഈശോ നാഥനില്‍ ചേര്‍ന്നിടുകില്‍
കുറവുകളെല്ലാം ഏറ്റെടുക്കും ജീവിതം ശോഭനമാക്കിടും