• waytochurch.com logo
Song # 20672

ആട്ടിടയാ ആട്ടിടയാ

attitaya attitaya ni matram nalla itayan


Show Original MALAYALAM Lyrics

Translated from MALAYALAM to TAMIL

ആട്ടിടയാ ആട്ടിടയാ
നീ മാത്രം നല്ല ഇടയന്‍
നീ മാത്രം നല്ല ഇടയന്‍


ആടുകള്‍ക്കായ്‌ ജീവന്‍ നല്‍കിയ
നീ മാത്രം നല്ല ഇടയന്‍ (ആട്ടിടയാ..)
1

കാണാതെ പോയ എന്നെ തേടി വന്നല്ലോ നീ ചാരെ (2)
നിത്യ ജീവന്‍ നല്‍കിയ ദേവാ നീ മാത്രം നല്ല ഇടയന്‍
നീ മാത്രം നല്ല ഇടയന്‍ (ആട്ടിടയാ..)
2

ആടുകളെ തേടി നീ ഒരുനാളും കൈ വിടാതെ (2)
അന്ത്യത്തോളം നടത്തുന്ന ദേവാ നീ മാത്രം നല്ല ഇടയന്‍
നീ മാത്രം നല്ല ഇടയന്‍ (ആട്ടിടയാ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com