• waytochurch.com logo
Song # 27914

Urachu Nilkkuka ഉറച്ചു നിൽക്കുക


Show Original MALAYALAM Lyrics

Translated from MALAYALAM to HINDI

उरचु निल्क्कुक
ഉറച്ചു നിൽക്കുക ഭാരപ്പെടേണ്ട (2) एxओडुस् 14ः13
യഹോവ നമ്മുക്കായ്‌ ഒരുക്കിയ രക്ഷ കണ്ടുകൊൾക
നമുക്കുവേണ്ടി യുദ്ധംചെയ്യും ശാന്തമായിരിപ്പിൻ (2)
एxओडुस् 14ः14


മുൻപോട്ടു പോകുക വിശ്വാസത്തോടെ एxओडुस् 14ः15
പ്രവർത്തിയിൽ ഭയങ്കരൻ
അതിശയം ചെയ്തവൻ
മേഘസ്തംഭമായി മുൻപിലുണ്ട് (2) മുൻപോട്ടു


ഉയർത്തിടാം ഹൃദയങ്ങമായി
സ്ഥിതിയെ മാറ്റുന്നോനെ
സ്തുതിച്ചീടാം ഉയർത്തിടാം
സ്ഥിതിയെ മാറ്റുന്നോനെ(2)


ദേവന്മാരിൽ നിനക്ക് തുല്യൻ ആർ ?एxओडुस् 15ः11
വിശുദ്ധിയിൽ മഹിമയുള്ളവനെ
സ്തുതികളിൽ വസിക്കുന്നൊനെ
ആശ്രയിപ്പാൻ യോഗ്യനായോനെ


നിനക്ക് തുല്യനായി ആരുമില്ലായെ
യേശുവേ നിനക്ക് തുല്യനായി ആരുമില്ലായെ


तेरे इस् नो-ओने लिके योउ जेसुस्
एxओडुस् 13ः21


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com