• waytochurch.com logo
Song # 27915

ഇസ്രയേലിന് നാഥനായി വാഴുമേകദൈവം

Israyelin Naadhanai Vaazhum ‍


Show Original MALAYALAM Lyrics

Translated from MALAYALAM to TAMIL

இஸ்ரயெலின் னாதனை வாழும்


ഇസ്രയേലിന്‍ നാഥനായി വാഴുമേകദൈവം
സത്യജീവമാര്‍ഗ്ഗമാണ് ദൈവം
മര്‍ത്ത്യനായി ഭൂമിയില്‍ പിറന്ന സ്നേഹദൈവം
നിത്യജീവനേകിടുന്നു ദൈവം
അബ്ബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങയെ തിരുഹിതം ഭൂമിയില്‍
എന്നെന്നും നിറവേറിടേണമേ (2) (ഇസ്രയേലിന്‍ …)


ചെങ്കടലില്‍ നീയന്ന് പാത തെളിച്ചു
മരുവില്‍ മക്കള്‍ക്ക് മന്ന പൊഴിച്ചു
എരിവെയിലില്‍ മേഘ തണലായി
ഇരുളില്‍ സ്നേഹ നാളമായ്
സീനായ് മാമല മുകളില്‍ നീ
നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2) (ഇസ്രയേലിന്‍ …)


മനുജനായ് ഭൂവില്‍ അവതരിച്ചു
മഹിയില്‍ ജീവന്‍ ബലികഴിച്ചു
തിരുനിണവും ദിവ്യ ഭോജ്യവുമായ്
ഈ ഉലകത്തിന്‍ ജീവനായ്
വഴിയും സത്യവുമായവനെ
നിന്‍ തിരുനാമം വാഴ്ത്തുന്നു (2) (അബ്ബാ പിതാവേ …)
(ഇസ്രയേലിന്‍ …)


இஸ்ரயெலின் னாதனை வாழும் எஅக டைவம்
ஸத்ய ஜீவ மார்க மானு டைவம்
மர்த்யன் ஆயி புமியில் பிரன்ன ஸ்னெஹ டைவம்
னித்ய ஜீவன் எகிடுன்னு டைவம்


அப்பஹ் பிதவெய் டைவமெய்
அவிடுதெ ராஜ்யம் வரெனமெய்
அன்கயின் திரு ஹிதம் புமியில்
என்னென்னும் னிரவெரிடெனமெய்


சென்கடலில் னீ அன்னு பாத தெலிசு
மருவில் மர்த்யர்க்கு மன்ன பொழிசு
எரி வெயிலில் மெக்ஹ தனலாயி
இருலில் ஸ்னெஹ னாலமாஇ
ஸீனை மாமல முகலில் னீ
னீதி ப்ரமா னன்கல் பகர்னெஅகி


மனுஜனாஇ புவில் அவதரிசு
மஹிமயில் ஜீவன் பலி கழிசு
திரு னினவும் ட்வ்ய பொஜ்யவுமாஇ
இஈ உலகதின் ஜீவனாஇ
வழியும் ஸத்யவும் ஆயவனெய்
னின் திரு னாமம் வாழ்துன்னு


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com