സ്വർഗ്ഗെ ഞാൻ ചേരുവാൻ വെമ്പുന്നെ
Swarge njan cheruvaan vembunne
സ്വർഗ്ഗെ ഞാൻ ചേരുവാൻ വെമ്പുന്നെ
വ്യഥ നീങ്ങും കൃപയിൻ നാടതിൽ
Kaanun ഞാൻ എന്നേ വേണ്ട രക്ഷകനെ
എന്നേക്കും തൻ കൂടെ വാഴുമേ
വീണു വണങ്ങും ഏവരും തൻ മുമ്പിൽ
മായും മൃത്യുവും അന്നാ ദിനമതിൽ
നേരിൽ കണ്ടീടും എനിക്കായ് മരിച്ചുയിർത്തവനെ
എൻ ദൈവം പരിശുദ്ധനെ
യേശു നാഥാ ആങ്ങു വന്നിടുമ്പോൾ
എൻ കണ്ണീരോ മുറ്റും മായിച്ചീടുമേ
ദുഃഖത്തിൽ ഞാൻ വീണു പോയ നാളുകൾ
ലാഭമായി എനിക്ക് തീരുമേ
വീണു വണങ്ങും ഏവരും തൻ മുമ്പിൽ
മായും മൃത്യുവും അന്നാ ദിനമതിൽ
നേരിൽ കണ്ടീടും എനിക്കായ് മരിച്ചുയിർത്തവനെ
എൻ ദൈവം പരിശുദ്ധനെ
അന്നാളിൽ ഉയിർപ്പിൻ പൊൻപുലരിയിൽ
നിൽക്കും ഞാൻ വിശുദ്ധരുമൊത്ത്
തലമുറകൾ ഒന്നായ് ചേർന്ന് പാടും
കുഞ്ഞാടെ yogyan നീ മാത്രമേ
എന്നേക്കും എൻ യേശു വാഴുമേ
ചേർന്നു പാടിടാം രക്ഷയിൻ സംഗീതം
സ്വർഗ്ഗെ സർവരും ഘോഷിച്ചാർക്കുമെ
സ്തോത്രം കർത്താവെ
മൃതിമേൽ ജയം തന്നവനെ
എൻ ദൈവം പരിശുദ്ധൻ
എൻ ദൈവം പരിശുദ്ധനെ
Swarge njan cheruvaan vembunne
Vyatha neengum krupayin naadathil
Kaanum njaan enne veenda rakshakane
Ennekum than koode vaazhume 
Veenu vanangum
Evarum than munbil
Maayum mrithyuvum
Annaa dinamathil
Neril kandidum
Enikkai marichuyirthavane
En Daivam parisudhane 
Yeshu Nadha angu vanneedumbol
En Kanneero muttum maayicheedume
Dukhathil njan veenupoya naalukal
Laabhamaayi  enikku thirume 
Veenu vanangum
Evarum than munbil
Maayum mrithyuvum
Annaa dinamathil
Neril kandidum
Enikkai marichuyirthavane
En Daivam parisudhane 
Annaalil uyirppin ponpulariyil
Nilkkum Njaan Visudharumothu
Thalamurakal onnay chernnu paadume
Kunjaade, Yogyan Nee maathrame 
Enekkum En Yeshu  vaazhume 
EMMANUEL KB
Chernnu paadidaam
Rakshayin sangeetham
Swarge sarvarum
Khoshichaarkkume
Sthothram Karthave
Mrithimel jayam thannavane
En Daivam Parisudhane
En Daivam Parisudhane 
Chernnu paadidaam
Rakshayin sangeetham
Swarge sarvarum
Khoshichaarkkume
Sthothram Karthave
Mrithimel jayam thannavane
En Daivam Parisudhan
En Daivam Parisudhane
