• waytochurch.com logo
Song # 30145

കൺകൾ തുറക്കേണമേ


കണ്കൾ തുറക്കേണമേ
കർത്താവേ എൻ കൺകൾ തുറക്കേണമേ
കൺകൾ തുറക്കേണമേ
കർത്താവേ എൻ കൺകൾ തുറക്കേണമേ
കർത്താവേ നീ ഒരുക്കും വിടുതൽ കണ്ടിടുവാൻ
കർത്താവേ നീ ഒരുക്കും വിടുതൽ കണ്ടിടുവാൻ
കണ് തുറക്കണമേ
നിൻ പതയിൽ ഞാൻ ഓടിടുവാൻ
നിൻ വചനം എന്നും പ്രാപിച്ചിടാം
നിൻ പതയിൽ ഞാൻ ഓടിടുവാൻ
നിൻ വചനമെന്നും എന്നും പ്രാപിച്ചിടാം
കൃപയാൽ എന്നെ നിറക്കേണമേ
കൃപയോടെന്നെ
കാത്തിടണേ
കൃപയാൽ എന്നെ നിറക്കേണമേ
കൃപയോടെന്നെ
കാത്തിടണേ
കണ്കൾ തുറക്കേണമേ
കർത്താവേ എൻ കണ്കൾ തുറക്കേണമേ
കൺകൾ തുറക്കേണമേ
കർത്താവേ എൻ കണ്ണകൾ തുറക്കേണമേ
കർത്താവേ നീ ഒരുക്കും വിടുതൽ കണ്ടിടുവാൻ
കർത്താവേ നീ ഒരുക്കും വിടുതൽ കണ്ടിടുവാൻ
കണ്കൾ തുറക്കേണമേ
നിൻ വചനം പോൽ ജീവിച്ചിടാൻ
നിന്നുടെ സാക്ഷിയായി നിലനിൽക്കുവാൻ
നിൻ വചനം പോൽ ജീവിച്ചീടാൻ
നിന്നുടെ സാക്ഷിയായി നില നീക്കുവാൻ
കൃപയാൽ എന്നെ നിറക്കണമേ
കൃപയോടെന്നെ
കാത്തിടണേ
കൃപയാൽ എന്നെ നിറക്കേണമേ
കൃപയോടെന്നെ
കാത്തിടണേ
കൺകൾ തുറക്കേണമേ
കർത്താവേ എൻ കൺകൾ തുറക്കേണമേ
കണ്കൾ തുറ ക്കേണമേ കർത്താവേ എൻ കണ്കൾ
തുറക്കേണമേ
കർത്താവേ നീ ഒരുക്കും വിടുതൽ കണ്ടിടുവാൻ
കർത്താവേ നീ ഒരുക്കും വിടുതൽ കണ്ടിടുവാൻ
കൺകൾ തുറക്കണമേ
നിൻ വരവിൽ ഞാൻ കണ്ടിടുവാൻ
നിൻ കൂടെന്നും വസിച്ചീടുവാൻ
നിൻ വരവിൽ ഞാൻ കണ്ടിടുവാൻ
നിൻ കൂടെന്നും വസിച്ച ച്ചിടുവാൻ
കൃപയാൽ എന്നെ നിറക്കേണമേ
കൃപയോടെന്നെ
കാത്തിടണേ
കൃപയാൽ എന്നെ നിറക്കേണമേ
കൃപയോടെന്നെ
കാത്തിടണേ
കൺകൾ തുറക്കേണമേ
കർത്താവേ എൻ കൺകൾ തുറക്കേണമേ
കൺകൾ തുറക്ക ക്കണമേ കർത്താവേ എൻ കൺകൾ
തുറക്കേണമേ
കർത്താവേ നീ ഒരുക്കും വിടുതൽ കണ്ടിടുവാൻ
കർത്താവേ നീ ഒരുക്കും വിടുതൽ കണ്ടിടുവാൻ
കണ്കൾ തുറക്കേണമേ


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com