• waytochurch.com logo
Song # 30288

സ്വർഗ്ഗീയ ഭോജ്യമേ


സ്വർഗ്ഗീയ ഭോജ്യമേ ദിവ്യകാരുണ്യമേ
അൽത്താരത തന്നിലെ സ്നേഹസ്വരൂപമേ
എന്നിൽ നിറയുവാൻ എൻ ജീവനാകുവാൻ
എന്നുമെൻ ഹൃത്തിലെഴുന്നള്ളിടണമേ
സ്വർഗ്ഗീയ ഭോജ്യമേ ദിവ്യകാരുണ്യമേ
അൾത്താര തന്നിലെ സ്നേഹസ്വരൂപമേ
എന്നിൽ നിറയുവാൻ എൻ ജീവനാ
ஆகுவா இன்னும் என்ஹத்தில எെழுமே
പാപങ്ങൾ ഏറിടും പാഴ്മണ്ണാണെങ്കിലും
എൻ പാപങ്ങൾ പോക്കി നീ പാവനമാക്കണമേ
കാൽവയറി മാമാല തന്നിലയാഗമായ്
കനിവിന്റെ ഉറവയായി വാഴുന്നൊരീശോ
സ്വർഗ്ഗീയ ഭോജ്യമേ ദിവ്യകാരുണ്യമേ
അൾത്താര തന്നിലെ സ്നേഹസ്വരൂപമേ
എന്നിൽ നിറയുവാൻ എൻ ജീവനാകുവാൻ
എന്നുമെൻ ഹൃത്തിലെഴുന്നള്ളിടണമേ
ജീവന്റെ അപ്പമായി തീർന്നൊരെ ഈശോയെ
ജീവാമൃതമായി
നീ എന്നുവരേണമേ
മാലാഖമാരൊത്തു
പാടി സ്തുതിക്കുവാൻ
വന്നവർ എന്നുമെൻ കൂടെ വസിക്കണേ
സ്വർഗ്ഗീയ ഭോജ്യമേ ദിവ്യകാരുണ്യമേ
അൾത്താര തന്നിലെ സ്നേഹസ്വരൂപമേ
എന്നിൽ നിറയുവാൻ എൻ ജീവനാകുവാൻ
എന്നുമെൻ ഹൃത്തിലെ ഒന്നെഴീടണമേ
മുറിവേറ്റ നിൻ തിരുദേഹവും
രക്തവും മർത്യന രക്ഷക്കായി
നൽകിയ നാഥനെ
അടിയന്റെ മാനസം ആലയമാക്കി നീ അഴലാറ്റി
എന്നുമെൻ നാഥനായി വാഴണേ
സ്വർഗ കീ ഭോജ്യമേ ദിവ്യകാരുണ്യമേ
അൾത്താര തന്നിലെ സ്നേഹസ്വരൂപമേ
എന്നിൽ നിറയുവാൻ എൻ ജീവനാകുവാൻ
എന്നുമെൻ ഹൃത്തിലെ
സ്വർഗ്ഗീയ ഭോജ്യമേ ദിവ്യകാരുണ്യമേ
അൾത്താര തന്നിലെ സ്നേഹ രഹസ്രൂപമേ
എന്നിൽ നിറയുവാൻ എൻ ജീവനാകുവാൻ
എന്നുമെൻ ഹൃത്തിലെടണമേ


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com