മരിപ്പ് ചരമ ഗീതം
ചെയ്തിരികൾ ഓരോന്നായി
ഓർക്കുവാനായ
ഇടതെല്ലും തരാതെ
എൻ മൃതിയണഞ്ഞു
മാപ്പുകൾ
ചോദ്യങ്ങൾ
ഒത്തിരിെങ്കിലും
ചോദിക്കാനാകാതെ
ഞാൻ വിങ്ങി നിന്നു
ചെയ്തികൾ ഒരോന്നായി
ഓർക്കുവാനായി
ഇടതിലും തരാതെ
എൻ മൃതിയണഞ്ഞു
മാപ്പുകൾ
ചോദ്യങ്ങൾ
ഒത്തിരി
ചോദിക്കാനാകാതെ
ഞാൻ വിങ്ങി നിന്നു
മഴപോലെ
നിപദിച്ചു
മന്തരികൾ
എൻ സുന്ദര
ദേഹിയെ
ദഹിപ്പിക്കാനായ
അഴുകുന്ന
ദേഹിക്കു
കാവയിലരുന്നു
ഞാൻ എൻ ആത്മ ആത്മാവിൽ
ഒരു പിടി ദുഃഖങ്ങളായ
സ്വപ്നത്തിലെ
ഒരു ഗതമായ
ഒരു പ്രാർത്ഥന
എൻ കാതിൽ അലയടിച്ചു
ചെയ്തികൾ ഓരോന്നായി
ഓർക്കുവാനായി
ഇടതെല്ലും തരാതെ
എൻ മൃതി
മാപ്പുകൾ
ചോദ്യങ്ങൾ
ഒത്തിരി
ചോദിക്കാനാകാതെ
ഞാൻ വിങ്ങി നിന്നു
എൻ ആത്മാ മാവിൽ ആയിരം
പൂത്തിരിയായ്
ആപീസ്
എന്നീലിഞ്ഞു
ചേർന്നു
മണ്ണിൽ
മുകളിലെ
പൂക്കളും
തിരികളും
മാടിവീക്കുന്നു
ഒരു കൊച്ചു പ്രാർത്ഥനക്കായ
നഷ്ടദുഖത്തിന്റെ
കണ്ണീർ തീർക്കണങ്ങളെന്നെ
ചുംബിച്ചു
ധരയിൽ
വീണുടഞ്ഞു
ചെയ്തികൾ ഓരോന്നായി
ഓർക്കുവാനായ
ഇടതെന്നും തരാതെ
എൻ മൃതിയണഞ്ഞു
മാപ്പുകൾ
ചോദ്യങ്ങൾ
ഒത്തിരിെങ്കിലും
ചോദിക്കാ ഞാനാകാതെ
ഞാൻ വിങ്ങി നിന്നു
കരയേണ്ട
മകനേ
എന്നാരോ
ചൊല്ലി എൻ കാരാഗൃഹ
വാതിൽക്കൽ
ഒരുമെഴുത തിരിയായ
തമസിൽ
മുറിവേട്ടൊരു
പാണി
നീണ്ടു
എൻ ശിരസിൽ തലോടി അവൻ നടന്നകന്നു
ചെയ്തികൾ ഓരോന്നായി
ഓർക്കുവാനായ
ഇടതെല്ലും തരാതെ
എൻ മൃതിയണഞ്ഞു
മാപ്പുകൾ
ചോദ്യങ്ങൾ
ഒത്തിരി
ചോദിക്കാനാകാതെ
ഞാൻ വിങ്ങി നിന്നു
ചെയ്തികൾ ഓരോന്നായി
ഓർക്കുവാനായി
ഇടതെല്ലും തരാതെ
എൻ മൃതിയണഞ്ഞു
മാപ്പുകൾ
ചോദ്യങ്ങൾ
ഒത്തി
ചോദിക്കാനാകാതെ
ഞാൻ
വിങ്ങി നിന്നു
